Vaisakhan Thampi
Vaisakhan Thampi
  • Видео 153
  • Просмотров 6 835 433

Видео

നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യം | Vaisakhan Thampi
Просмотров 25 тыс.21 час назад
നയം വ്യക്തമാക്കൽ team_whitebalance: team_whitebalance?igsh=dmVjbHo5enJ1ZnJm jyothi_krishna_cm: jyothi_krishna_cm?igsh=ejRrYWhsYnp4ZzBv
എന്താണ് പ്രകൃതിനിയമങ്ങൾ | Laws of nature | Vaisakhan Thampi
Просмотров 25 тыс.14 дней назад
പ്രകൃതിനിയമങ്ങൾ എന്താണ്? മനുഷ്യന് അവയെ മറികടക്കാനാവുമോ?
ആണിനെ ആണാക്കുന്നത് എന്ത് | What makes males males?!
Просмотров 57 тыс.21 день назад
നമുക്കറിയാവുന്ന ആൺ-പെൺ വ്യത്യാസമുള്ള ജീവികളിലെ ആണുങ്ങളെ എല്ലാം പൊതുവായി ആണാക്കുന്ന പ്രത്യേകത എന്താണ്? ലളിതമെന്ന് തോന്നുമെങ്കിലും കോപ്ലിക്കേറ്റഡായ ആ വിഷയത്തെപ്പറ്റി...
A channel trailer
Просмотров 6 тыс.21 день назад
A channel trailer
ന്യൂനമർദ്ദവും സൈക്ലോണും തമ്മിലുള്ള ബന്ധം | How are cyclones named
Просмотров 9 тыс.28 дней назад
സൈക്ലോണുകൾക്ക് പല പല പേരുകൾ ഉള്ളതായി വാർത്തകളിൽ കാണാറുണ്ട്. ഈ പേരിടലിന് ചില രീതികളുണ്ട്. അതേപ്പറ്റി...
പ്രണയത്തിന്റെ കെമിസ്ട്രി | Molecules of love
Просмотров 79 тыс.Месяц назад
പ്രണയം എന്ന വികാരത്തിന് പിന്നിൽ കുറേയധികം കെമിക്കൽ ഹോർമോണുകൾ പ്രവർത്തിക്കുന്നുണ്ട്. അവയെപ്പറ്റി...
ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi
Просмотров 24 тыс.Месяц назад
ആന പറക്കുമോ? അസാധ്യം എന്നെങ്ങനെ പറയും? Vaisakhan Thampi
എന്താണ് എൽ നിനോയും ഉഷ്ണതരംഗവും? ചൂടെങ്ങനെ കൂടുന്നു?
Просмотров 28 тыс.Месяц назад
എന്താണ് എൽ നിനോയും ഉഷ്ണതരംഗവും? ചൂടെങ്ങനെ കൂടുന്നു?
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
Просмотров 49 тыс.Месяц назад
Law of attraction എത്രത്തോളം സയന്റിഫിക്കാണ്?
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
Просмотров 43 тыс.2 месяца назад
തെളിവ് എങ്ങനെ തെളിവാകും? What makes an evidence, evidence!
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
Просмотров 43 тыс.2 месяца назад
നെഗറ്റീവ് എനർജി എന്നൊന്ന് ഉണ്ടോ? What is negative energy?
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
Просмотров 34 тыс.2 месяца назад
ആകാശത്ത് കാണാവുന്ന ജ്യോതിശാസ്ത്ര വസ്തുക്കൾ | Basic objects of astronomy
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
Просмотров 69 тыс.2 месяца назад
തെറ്റിപ്പഠിച്ച പരിണാമസിദ്ധാന്തം | Misconceptions about Evolution | Vaiskahan Thampi
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
Просмотров 27 тыс.3 месяца назад
ഊഞ്ഞാലിനെ നിർത്തുന്നത് ഗ്രാവിറ്റിയല്ല | Physics of oscillations
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
Просмотров 34 тыс.3 месяца назад
കമ്പ്യൂട്ടറിന്റെ അടിസ്ഥാന രഹസ്യം | Digital technology explained
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
Просмотров 39 тыс.3 месяца назад
അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
Просмотров 21 тыс.4 месяца назад
അണുബാധ വരുമ്പോൾ പെരുമാറ്റം മാറുന്നത് എന്തുകൊണ്ട്? Science of Sickness behaviour
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
Просмотров 57 тыс.4 месяца назад
അതീന്ദ്രിയ ശക്തികളുടെ സയൻസ് | The science of supernatural abilities | Vaisakhan Thampi
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
Просмотров 33 тыс.5 месяцев назад
ഗ്രഹങ്ങൾ, ജ്യോത്സ്യത്തിലും ജ്യോതിശാസ്ത്രത്തിലും | Public Talk
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
Просмотров 50 тыс.5 месяцев назад
AI മനുഷ്യനെ കീഴടക്കുമോ? Artificial Superintelligence നെ പേടിക്കണോ?
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
Просмотров 30 тыс.6 месяцев назад
പല പല സയൻസുകളുടെ കണക്ഷൻ | Hierarchy of sciences
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
Просмотров 52 тыс.6 месяцев назад
നിങ്ങൾ മാമ്പഴം കഴിച്ചാൽ മാവിന് പ്രയോജനമുണ്ടോ? Chemicals of Biology
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
Просмотров 79 тыс.7 месяцев назад
ശാസ്ത്രജ്ഞർക്ക് അന്ധവിശ്വാസിയാവാൻ കഴിയുമോ? Superstition of scientists
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
Просмотров 21 тыс.7 месяцев назад
കരണം മറിയുന്ന കാർ! | Part 2 | Physics of Road Safety | Vaisakhan Thampi
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
Просмотров 61 тыс.7 месяцев назад
അപകടങ്ങളുടെ ശാസ്ത്രം | Physics of Road Safety | Vaisakhan Thampi
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
Просмотров 130 тыс.8 месяцев назад
പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection
Просмотров 52 тыс.8 месяцев назад
പണ്ടത്തെ കാലമായിരുന്നു കാലം | Rosy Retrospection
മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops
Просмотров 94 тыс.8 месяцев назад
മഴത്തുള്ളി വീണ് ആരും മരിക്കാത്തതെന്താ? Terminal velocity of rain drops
കൃത്രിമമായി പ്രകാശം ഉണ്ടാക്കുന്നതെങ്ങനെ | Science of artificial light
Просмотров 35 тыс.9 месяцев назад
കൃത്രിമമായി പ്രകാശം ഉണ്ടാക്കുന്നതെങ്ങനെ | Science of artificial light

Комментарии

  • @mithramaithra
    @mithramaithra 56 минут назад

    X,V,Z ennu allathe Simple ayit manasilakuna reethiyil parayan padile😂

  • @sibymylakkaadan2415
    @sibymylakkaadan2415 Час назад

    സർ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ കുറച്ചുകൂടി ഉള്ളടക്കം കിട്ടും ഗ്ലാസ് വച്ച് വീഡിയോ ചെയ്യരുത് എന്നൊരു അഭിപ്രായമുണ്ട് എനിക്ക്

  • @ajeshvalliyel2935
    @ajeshvalliyel2935 2 часа назад

    👍

  • @sajusamuel1
    @sajusamuel1 2 часа назад

    സർ അവസാനം പറഞ്ഞത് entropy related to time.. അത് അത്ര മനസിലായില്ല.. 🤢

  • @Kalipaanl
    @Kalipaanl 2 часа назад

    പ്രപഞ്ചത്തിനു ടൈം പോകുന്നത് വളരെ വേഗത്തിൽ ആണ് ഭുമിയുടെ പോലെ ഇഴഞ്ഞല്ല

  • @ullassignature9761
    @ullassignature9761 2 часа назад

  • @user-bi1rh9nq6w
    @user-bi1rh9nq6w 4 часа назад

    ഒന്നും മനസ്സിലായില്ല 👏🏽👏🏽☘️

  • @agijohn7938
    @agijohn7938 4 часа назад

    Evolution Theory in Malayalam | Bright Keralite ruclips.net/video/hQ51aEjqiNM/видео.htmlsi=cAMd0U7ymgBbQR6_

  • @sankarkayamkulam
    @sankarkayamkulam 5 часов назад

    Hello vaisakhan

  • @sankarkayamkulam
    @sankarkayamkulam 6 часов назад

    thank for giving an idea about time.

  • @Aryan1996....
    @Aryan1996.... 6 часов назад

    എന്റെ സമയം തീരെ ശരിയല്ല...😅

  • @renjithpsoman
    @renjithpsoman 9 часов назад

    Clear സ്‌പെക്ടസ് ആണ് കൂടുതൽ ചേരുന്നത്

  • @aneeshaloor4744
    @aneeshaloor4744 9 часов назад

    🥰👍👍👏👏

  • @bastinnelson7708
    @bastinnelson7708 9 часов назад

    ഈയാക്കന്താ…കണ്ണു..പഴുത്തളിഞിരിത്കുവാണോ?…

  • @sanumk359
    @sanumk359 9 часов назад

    എൻട്രോപ്പിയും time ഉം തമ്മിലുള്ള ബന്ധം എന്താണ്... ഇനി എൻട്രോപ്പി തന്നെയാണോ time?

  • @robinantony2612
    @robinantony2612 10 часов назад

    മനുഷ്യ ബുദ്ധിയിൽ ചിന്തിക്കുമ്പോൾ സമയം എന്നൊന്ന് ഇല്ല എന്നാണ് തോന്നുന്നത്. സ്പേസ് ഉണ്ടെന്ന് ഒരു വാദത്തിനുവേണ്ടി വേണമെങ്കിൽ വാദിക്കാം. സ്പേസും സമയവും ഓരോ മനുഷ്യന്റെയും മരണത്തോടുകൂടി അവസാനിക്കുന്നു...... 🤣🤭😜😄

  • @Hari-wi3kw
    @Hari-wi3kw 12 часов назад

    Very informative sir. 👍

  • @josypurakal1449
    @josypurakal1449 13 часов назад

    Is there anything like Fifth dimension?

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 14 часов назад

    ❤❤❤

  • @greenhorty8878
    @greenhorty8878 15 часов назад

    അപ്പോൾ ഒരു defined ആയിട്ടുള്ള ഭാവി എല്ലാവർക്കും ഉണ്ടെന്നാണോ ഈ വിഡിയോയുടെ സാരാംശം

  • @manzoorahmed4563
    @manzoorahmed4563 16 часов назад

    Can u send the link of Entropy vedio you did few years back . I remember the example of coconut falling to river ….

  • @manzoorahmed4563
    @manzoorahmed4563 16 часов назад

    Thank you sir ❤️

  • @aslrp
    @aslrp 16 часов назад

    Sir ഈ ആൻഡ്രോമെടാ paradox വരുമ്പോൾ future മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് വരില്ലേ? അതിനെ കുറിച്ച് ഒരൂ വീഡിയോ ചെയ്യാമോ?

  • @ranjitr-bw7wp
    @ranjitr-bw7wp 16 часов назад

    പുരുഷന്മാർ ഉൽപാദിപിക്കുന്നു എന്ന term തെറ്റാണു. തനിയെ ഉൽപാദികപെടുകയാണ്. ബോധപൂർവം ഉത്പാദിപ്പിക്കുന്നത് എന്ന ധ്വനി ആണ് താങ്കൾ നൽകുന്നത്. ഉണ്ടാക്കുന്നു എന്നല്ല ഉണ്ടാകുന്നു

  • @saniljacobjacob5463
    @saniljacobjacob5463 17 часов назад

    കണ്ണാടി super ആയിട്ടുണ്ട്

  • @MrAjitAntony
    @MrAjitAntony 17 часов назад

    Externalism correct ആ ണെങ്കിൽ സിധി / future ക്കപ്പെട്ടു കഴിഞ്ഞില്ലേ

  • @pramodkannada3713
    @pramodkannada3713 17 часов назад

    കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ ഇപ്പോൾ 12 മണിക്കൂർ വേണം. ഇനി അത് കുറഞ്ഞ് കുറഞ്ഞ് വന്നാൽ അവസാനം എത്തുന്നത് എവിടെയായിരിക്കും😢

  • @britr7531
    @britr7531 17 часов назад

    👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ShahulHameed-dz3of
    @ShahulHameed-dz3of 17 часов назад

    👌

  • @kandathilparambillinnes7494
    @kandathilparambillinnes7494 18 часов назад

    ഒരു തേങ്ങയും മനസ്സിലായില്ല.

  • @maximumtophill6341
    @maximumtophill6341 20 часов назад

    When he use cooling glass 😎😎

  • @aitradetrends
    @aitradetrends 20 часов назад

    സമയം.. എന്നെ സംബന്ധിച്ചിടത്തോളം വളരെ value ഉള്ള സംഗതിയാണ്... Share മാർക്കറ്റിൽ അടുത്ത 1 മിനിറ്റിനു ഉള്ളിൽ എന്ത് സംഭവിക്കും എന്ന് അറിയാമെങ്കിൽ.. ലോകത്തിലെ ശതകോടിശ്വരൻ ആയി ഞാൻ മാറിയേനെ.... ☺️.. കഴിഞ്ഞു പോയതിനേക്കാൾ വരാനിരിക്കുന്നതാണ് better life...എന്ന hope ആണ് എല്ലാവരുടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്... Maximum 150 വർഷം ആയുസ്സ് ഉള്ളു നമ്മുടെ ശരീരത്തിന്... 1380 കോടി വർഷം പ്രായം ഉള്ള... പ്രപഞ്ചത്തിൽ... എത്ര നിസ്സാരമാണ് അതു....അപ്പൊ ഇനി ഉള്ള കാലം എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെ ആരോഗ്യത്തോടെ സമ്പത്തോടെ.... ജീവിതം experience കൊണ്ട് explore ചെയ്യാൻ കഴിയട്ടെ... ഈ ജീവിതമാണ് ലഹരി...

  • @sreejithomkaram
    @sreejithomkaram 21 час назад

    ❤️❤️❤️

  • @Seamantraveller
    @Seamantraveller 21 час назад

    Second part വേണം

  • @worldandworld
    @worldandworld 22 часа назад

    യഥാർത്ഥത്തിൽ സമയം എന്ന ഒന്നില്ല. മാറ്റങ്ങളെ അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഒരു measure മാത്രം.

  • @subashkp9549
    @subashkp9549 23 часа назад

    കുറച്ച് സമയ൦ പോയിക്കിട്ടി..അത്രമാത്ര൦!. എന്നിട്ടു൦ സ൦ശയ൦ ബാക്കി, എന്താണ് സമയ൦? ഒരു മൗലിക കണ൦ ബോധത്തിൽ പതിയാത്തിടത്തോള൦ അതൊരു പ്രതിഭാസമാകുന്നില്ല. ബോധമുണ്ട് അതിനാൽ സമയവുമുണ്ട്, ബോധമില്ലെങ്കിൽ പിന്നെന്ത് സമയ൦?

  • @AntoPandeth
    @AntoPandeth 23 часа назад

    Poor you Mr.

  • @AntoPandeth
    @AntoPandeth 23 часа назад

    Please get confused and confuse the intelligence.

  • @AntoPandeth
    @AntoPandeth 23 часа назад

    Time is the measure. Of movement.

  • @1abeyabraham
    @1abeyabraham 23 часа назад

    Berutheyalla onnum manasilavathirunnath

  • @ameer.valiyakath5888
    @ameer.valiyakath5888 День назад

    🩷

  • @jobyjoseph7574
    @jobyjoseph7574 День назад

    Amazing ❤

  • @MrArun80107
    @MrArun80107 День назад

    Time really ഉണ്ടോ.. എനിക്ക് ippozhum... Locally നമ്മൾ അതിന് measure cheyyunnudengilum... Out of earth and out of galaxy it's unpredictable ആണ്.. Its depends... So i belive that time is not qualified to be a 4th dimension.. Becase its not a constant and value varie in every region in space... Eg erth have a time, solar system have a different time, our galaxy have a different time.

  • @vinaykrishnank2498
    @vinaykrishnank2498 День назад

    Theory of Determinism ഒന്ന് ഒഴുക്കനെ തലോടി പോയി, വല്ലാണ്ട് പറഞ്ഞാൽ വിശ്വാസികൾ ആ ഗ്യാപ്പിൽ ദൈവത്തെ പ്ലേസ് ചെയ്യും എന്ന് കരുതി കാണും 😬

  • @myfavjaymon5895
    @myfavjaymon5895 День назад

    Super വിവരണം ❤

  • @mathewsjoseph3287
    @mathewsjoseph3287 День назад

    അണ്ണൻ with cooling glass

  • @shijuks5308
    @shijuks5308 День назад

    സ്പേസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @honeybadger6388
    @honeybadger6388 День назад

    Please think about cosmic relativity

  • @varunvarun8267
    @varunvarun8267 День назад

    itharam topicukal parayumbo boardil varacho alenkil objects okke vach parayaanel kurachukoodi manasilavum

    • @Izwan-m5l
      @Izwan-m5l 7 часов назад

      Note il nokki parayuvalle

  • @muspk
    @muspk День назад

    താൻ എന്താണ് പറയുന്നത് tanikku അറിയോ